India
ഭീമനായി മോഹന്‍ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ രണ്ടാമൂഴത്തിലെ 'പാഞ്ചാലി' ആരാകും? ; മഞ്ജുവോ അതോ ഐശ്വര്യയോ ?
ഇന്ത്യന്‍ സിനിമ എന്നല്ല ലോകസിനിമാ പ്രേക്ഷകര്‍ തന്നെ കാത്തിരിക്കുന്ന സിനിമയാണ് എംടിയുടെ രണ്ടാമൂഴം.രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്കാരം വമ്പൻ ബജറ്റ് ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു.