Movies
രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം
നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രീയ താരജോഡിയായ സാമന്തയും നാഗ്ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.