national stadium singapore
സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ് ; 86 ഏക്കറില്‍ 133 !
സിംഗപ്പൂരില്‍ പുതുതായി തുറന്നു കൊടുത്ത സ്പോര്‍ട്സ് ഹബ് ധാരാളം പ്രേത്യേകതകളോടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു .86 ഏക്കറില്‍ 130 കോടി ഡോളര്‍ ചെലവില്‍ സിംഗപ്പൂര്‍ തീര്‍ത്ത സ്പോര്‍ട്സ് ഹബ് ഏകദേശം 4 വര്‍ഷങ്ങള്‍ കൊണ്ടാണ് പണി തീര്‍ത്തത് .55,000 പേര്‍ക്കിരിക്കാവുന്ന നാഷണല്‍ സ്റ്റേഡിയം ,6000 പേര്‍ക്കിരിക്കാവുന്ന