India ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട് ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും.