social media ഫെയ്സ്ബുക്ക് പോസ്റ്റ് ഇനി പണവും തരും ഫേസ്ബുക്കിന് മുന്നില്‍ വെറുതെ ഇരുന്നു സമയം കളയുന്നു എന്ന സ്ഥിരം പരാതി ഇനി കേള്‍ക്കേണ്ടി വരില്ല. കാരണം ഇനി ലൈക്കും കമന്റുകളും മാത്രമല്ല ഇനി പണവും പോസ്റ്റുകള്‍ തരാന്‍ പോകുന്നു.