World News
ഇനി വിമാനത്തില്‍ സെല്‍ഫിക്ക് വിലക്ക്
വിമാനത്തില്‍ ഇനി സെല്‍ഫിക്ക് നിരോധനം.സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.യാത്രക്കാരും ക്രൂ അംഗങ്ങളും ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ച് വ്യോമയാന വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.