India നോക്കിയ 3310 മടങ്ങി വരുന്നു ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 സ്വന്തമാക്കാനായി വളരെ ആഗ്രഹിച്ച ഒരു തലമുറയുണ്ട്.