Gadgets
പുത്തന്‍ പരിഷ്കാരങ്ങളുമായി നോക്കിയ 3310 എത്തിപോയി
നോക്കിയയുടെ നിത്യഹരിത മൊബൈലായി ഏവരുടേയും മനസ്സിലുള്ള 3310 മോഡലിന്റെ പരിക്ഷകരിച്ച പതിപ്പ് ബാഴ്സലോണയിൽ പുറത്തിറക്കി. കളർ ഡിസ്പേയോടുകൂടി സ്നേക്ക് ഗെയിമും ഡ്യുവൽസിമ്മും ക്യാമറയും ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങിയിരിക്കുന്നത്.