Movies പുലിമുരുഗന് വരുന്നു; ഒക്ടോബര്‍ 7ന് 325 തിയറ്ററുകളില്‍ ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ പുലിമുരുഗന് ഒക്ടോബര്‍ 7ന് റിലീസ് ആകും.മോഹന്‍ലാലിന്റെ കരിയറിലെ വമ്പന്‍ റിലീസായാണ് ചിത്രം വിലയിരുത്തപെടുന്നത് .