International റിലീസിന് മുന്‍പേ 'ഒടിയനു' റെക്കോര്‍ഡ് നേട്ടം ഒടിയന്റെ വരവ് വെറുതെയാകില്ല. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡകള്‍ വാരികൂട്ടിയാണ് ഒടിയന്റെ വരവ്.