World
ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം; പക്ഷെ കണ്ണ്ചിമ്മാതെ കാത്തിരിക്കണം
ഒരു രൂപയ്ക്ക് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം .പക്ഷെ ഇത്തിരി കഷ്ടപെടണം എന്ന് മാത്രം .ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ അവസരം .