India ദീപാവലിക്ക് കിടിലന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ മല്‍സരം ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്ക് ഓഫര്‍ കാലം കൂടിയാണല്ലോ.ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. ദീപാവലി ആഘോഷങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുങ്ങിക്കഴിഞ്ഞു.