World News
തിരുവനന്തപുരം-ദുബായ് എമിറേറ്റ്സിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
തുരുവനന്തപുരത്തു നിന്നും ദുബായിലേക്കുള്ള തിരുവനന്തപുരം-ദുബായ് എമിറേറ്റ് വിമാനത്തിന് തീപിടിച്ചു.ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്ജിന് തീ പിടിക്കുകയായിരുന്നു.