Movies പുലിമുരുകന് തെലുങ്കില്‍ ‘മന്യംപുലി' മലയാളത്തില്‍ ചരിത്രം രചിച്ചു പുലിമുരുഗന് തെലുങ്കിലേക്ക്. മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.