Movies ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഹൊറര്‍ ചിത്രം കണ്ടു കാണികള്‍ ബോധംകെട്ടു വീണു; ട്രെയിലർ കാണാം ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച റോ എന്ന ഫ്രഞ്ച് ചിത്രം കണ്ടു ബോധംപോയ കാണികളെ കൊണ്ട് പോകാന്‍ ഒടുവില്‍ ആംബുലന്‍സ് വേണ്ടി വന്നു.