Movies
കിസ്മത്തിലെ അനിതയും ഇര്‍ഫാനും ജീവിച്ചിരിപ്പുണ്ട്; അവര്‍ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന് ഷാനവാസ് കെ. ബാവക്കുട്ടി
കിസ്മത്തിലെ അനിതയും ഇര്‍ഫാനും ജീവിച്ചിരിപ്പുണ്ടന്നും അവര്‍ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന് ഷാനവാസ് കെ. ബാവക്കുട്ടി.