Malayalam ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ് സ്വന്തമാക്കി രജീഷ വിജയന് ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് തേടിയെത്തിയ സന്തോഷത്തില്‍ ആണ് അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായികാ രജീഷ വിജയന് .അവതാരകയായി വന്നു നായികയായ ആളാണ് രജീഷ