World News
ലോകനഗരങ്ങളില്‍ രണ്ടാം സ്ഥാനം കശ്മീരിന് സ
തീവ്രവാദത്തിന്റെയും അശാന്തിയുടെയും മറവില്‍ നില്‍ക്കുമ്പോഴും കശ്മീരിന്റെ സൌന്ദര്യത്തിന് പകരം വയ്ക്കാന്‍ മറ്റൊനില്ല . പ്രശസ്ത ട്രാവല്‍ മാഗസിന് ലോണ്‍ലി പ്ലാനെറ്റ് ആണ് പ്രണയികളുടെ പറുദിസയായ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം നല്‍കിയത് . സ്വിറ്റ്സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം.