Sports കന്നി ഒളിമ്പിക്സിലെ പെണ്‍ക്കരുത്ത് സാക്ഷി മാലിക്ക് ഒരു ഒളിമ്പിക് മെഡലിനായി ഇന്ത്യ കാത്തിരുന്നത് പന്ത്രണ്ടു നാളുകള്‍.ഒടുവില്‍ ഇന്ത്യയുടെ മാനം കാത്തു സാക്ഷി മാലിക്കിന്റെ വെങ്കല മെഡല്‍ ഇന്ത്യക്ക് സ്വന്തം .