Technology
'സെന്‍ണ്ട് ഹെല്‍പ്പര്‍ 'ആപ്ലിക്കേഷന്‍ , വീ
തിരക്കുള്ള സിംഗപ്പൂര്‍ ജീവിതസാഹചര്യത്തില്‍ സ്വന്തം വീട് ശുചിയായി സൂക്ഷിക്കാന്‍ സമയം കിട്ടാത്തവര്‍ സാധാരണഗതിയില്‍ സഹായത്തിനായി പാര്‍ട്ട് ടൈം ജോലിക്കാരെ തേടുകയാണ് പതിവ് .എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ജോലിക്കാരെ സമയത്തിന് കണ്ടെത്തുവാന്‍ സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം.ഇതിനൊരു പരിഹാരമായി ആണ്ട്രോയി