Singapore Life സിംഗപ്പൂര്‍ കൈരളി കലാനിലയം ഉയിര്ത്തെഴുന്നേല്ക്കുന്നു. 1957 ല്‍ രൂപീകരിച്ച സിംഗപ്പൂര്‍ കൈരളി കലാനിലയം ഇരുനൂറ്റി അന്‍പതിലേറെ നാടകങ്ങള്‍ സിംഗപ്പൂരിലും മറുനാടുകളിലേയും വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.