World
ഇതാണ് ജപ്പാന്; നടുറോഡില്‍ രൂപപെട്ട വലിയ ഗര്‍ത്തം രണ്ടു ദിവസം കൊണ്ട് പഴയപോലെയാക്കി
രണ്ടു ദിവസം മുന്‍പു ജപ്പാനിലെ തിരക്കേറിയ നഗരമധ്യത്തില്‍ വലിയ കുഴി രൂപപ്പെട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു .സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് പെട്ടന്ന് റോഡില്‍ ഈ കുഴി രൂപം കൊണ്ടത് എന്ന് വരെ റിപ്പോര്‍ട്ട് വന്നിരുന്നു.