World
സൂപ്പര്‍ മൂണ്‍ കാഴ്ച നഷ്ടപ്പെടുത്തല്ലേ
ഏഴു പതിറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്(തിങ്കളാഴ്ച) കാണാന്‍ സാധിക്കും. 69 വര്‍ഷത്തിനിടയില്‍ ഭൂമിയുമായി ചന്ദ്രന്റെ ഭ്രമണപഥം ഏറ്റവും അടുത്തു വരുന്ന എക്സ്ട്ര സൂപ്പര്മുണ് എന്ന പ്രതിഭാസത്തിന് ഇന്നും നാളയും ഭൂമി സാക്ഷ്യം വഹിക്കും.