World News
കൊടുംകാട്ടില്‍ 41 വര്‍ഷം ജീവിച്ച മനുഷ്യന്
ജ൦ഗില്‍ ബുക്കിലെ മൗഗ്ലിയുടെ കഥ അറിയാത്തവരായി ആരും ഉണ്ടാകില്ല. കഥയില്‍ അല്ലാതെ 41 വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കാട്ടില്‍ ജീവിക്കുന്ന യഥാര്‍ഥ മൗഗ്ലിയുടെ കഥ കേട്ടിട്ടുണ്ടോ ?അങ്ങ് വിയറ്റ്നാമിലെ കൊടുംങ്കാട്ടിലാണ് ഇയാളുടെ താമസം.പേര് ഹോ വാന്‍ ലാംഗ്