Literature
കെ.പി.അപ്പന് : ക്ഷോഭിക്കാതെ... കലഹിക്കാതെ...
"സാഹിത്യവിമര്‍ശകര്‍ക്ക് എങ്ങുംതന്നെ പ്രതിമ പണിയാറില്ല എന്ന പഴയകാലമൊഴിയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെന്നു തോന്നുന്നില്ല. വിമര്‍ശകര്‍ ഒന്നുകില്‍ സഹിക്കപ്പെടുന്നു, അല്ലെങ്കില്‍ ഭയക്കപ്പെടുന്നു; വിരളമായി മാത്രം സ്നേഹിക്കപ്പെടുന്നു. "വിമര്‍ശനചരിത്രത്തിന്റെ പ്രാരംഭം മുതല്‍ അതിനെ വേട്ടയാടുന്ന ദുര്‍വിധിയാ