India
അസമില്‍ ഭീകരാക്രമണം, ഭീകരരുടെ വെടിവെപ്പില്‍ 14 പേര് മരിച്ചു;ഏറ്റുമുട്ടല്‍ തുടരുന്നു
അസമിലെ കൊക്രജാര്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായാണ് വിവരം