World News
ഹെല്‍മെറ്റ് ഇനി ആംബുലന്‍സും വിളിക്കും
അപകടമുണ്ടാകുന്ന അവസരങ്ങളില്‍ ആംബുലന്‍സ് എത്താന്‍ വൈകിയുള്ള മരണങ്ങള് ഏറിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനെ സംഭവസ്ഥലത്തേക്ക് വിളിക്കാന്‍ സഹായിക്കുന്ന ഹെല്‍മെറ്റുമായി തായ്ലാന്ഡ് കമ്പനി. ഹെല്പ്മെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മെറ്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കി