India
ഇന്ത്യയിലെ അതിനൂതന സൗകര്യങ്ങളോടെയുള്ള ആഡംബര ട്രെയിനിന്റെ വിശേഷങ്ങള്‍ അറിയാം
ഒരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, വൈഫൈ കണക്ടീവിറ്റി, കോഫി മെഷീന്, ഒരു വിമാനത്തിലെ സൌകര്യങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സൂപ്പര്‍ ഫാസ്റ്റ് തേജസ് എക്സ്പ്രസിലെ സൗകര്യങ്ങള്‍ ആണ്. അതെ ഇന്ത്യയിലെ അതിനൂതന സൗകര്യങ്ങളോടെയുള്ള ആഡംബര ട്രെയിന്‍, അതാണ് തേജസ് എക്സ്പ്രസ്.