World News
ചൈനയുടെ ടിയാങ്ഗോങ്-1 ബഹിരാകാശ നിലയത്തിന് നിയന്ത്രണം നഷ്ടമായി; എപ്പോള് വേണമെങ്കിലും ഭൂമിയിൽ പതിക്കുമെന്ന് ഉറപ്പായി
ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാങ്ഗോങ്-1 ന്റെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ കേന്ദ്രം ഭൂമിയിൽ പതിക്കുമെന്നുറപ്പായി. ഹെവൻലി പാലസ് എന്നറിയപ്പെടുന്ന ടിയാംഗോങ് – 1 എന്ന ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രത്തിനാണ് നിയന്ത്രണം നഷ്ടമായിരിക്കുന്നത്.