Bangalore News
ബംഗളൂരുവിലെ മഞ്ഞുമഴയ്ക്ക് പിന്നില്‍?; പെയ്യുന്നത് മാരകവിഷം
ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള് ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.