India ഇത് കലക്കി; ‘ഓട്ടോ ഡൗണ്‍ലോഡ്’ പരസ്യങ്ങളെ ട്രായ് നിയന്ത്രിക്കാന്‍ പോകുന്നു ഇനി തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ ഭയക്കേണ്ട കാര്യമില്ല .അവ നിങ്ങളുടെ ഡാറ്റ കവരും എന്നും പേടിക്കേണ്ട .എല്ലാത്തിനും പരിഹാരവുമായി ട്രായി വരുന്നുണ്ട് .