World News കണ്ഫ്യൂഷന് ഇല്ലാതെ ഫ്ളൈറ്റ് ബുക്ക് ചെയ്യാം, ഇതാ പുതിയൊരു സഹായി യാത്രയ്ക്കുള്ള ഫ്ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ക്കു ആണ് മുന്‍ഗണന നല്‍കുന്നത് ?ടിക്കറ്റ് നിരക്കാണ് കൂടുതല്‍ യാത്രക്കാരും സ്വാധീനിക്കുന്ന ഒരു ഘടകം