Movies
തെലുങ്ക് 'പ്രേമം'; വിശ്രമം ഇല്ലാതെ മലയാളി ട്രോളന്മാര്, തിരിച്ചടിച്ച് തെലുങ്ക് ട്രോള് പേജുകള്
ഒരു സിനിമയുടെ ഫസ്റ്റ് ലുക്കിനും പിന്നെ ട്രെയിലറിനും ഇത്ര അധികം 'സ്വീകാര്യത' ലഭിച്ച സംഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുണ്ടാവില്ല.പറഞ്ഞു വരുന്നത് പ്രേമത്തെ കുറിച്ചാണ്.