India
ദിലീപ് ഓൺലൈനിന് യു എ ഇയിൽ വിലക്ക്; അതിനിടയില്‍ ദിലീപിന്റെ വെബ്സൈററ് ഹാക്കർമാർ തകര്‍ത്തു
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയിൽ വിലക്ക്. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കേർപ്പെടുത്തിയത്.