Good Reads
രൂപയുടെ മൂല്യമിടിഞ്ഞത് പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയച്ചത് അയച്ചത് 8800 കോടി രൂപ
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശത്തുനിന്നു പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ വന്‍വര്‍ധനവ്. വിനിമയ നിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നുനിന്ന ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ പണം അയയ്ക്കുന്നതില്‍ വര്‍ധനയുണ്ടായെങ്കിലും പ്രളയക്കെടുതി ഉണ്ടായതോടെ പ്രവാസികള്‍ ഒട്ടേറെപ്പേര്‍ ചെറുതും വലുതുമായ തുക കേരളത്തിലേക്കു സഹായധന