World
വര്‍ദ്ധ ഭീഷണി; ചെന്നൈ വിമാനത്താവളം അടച്ചു; കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ
വര്‍ദ്ധ ചുഴലിക്കാറ്റ് ഭീഷണിയില്‍ ചെന്നൈ .ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കാറ്റിന്റെ വേഗം വര്‍ദ്ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.