India
അവാര്‍ഡ് സങ്കലപ്പങ്ങളെ പൊളിച്ചെഴുതിയ വിനായകന്
കമ്മട്ടിപാടം കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഗംഗന്റെ ആ മുഖം ഇപ്പോഴും ഉണ്ട് . എന്തുകൊണ്ട് ഗംഗയായി വിനായകനെ കാസ്റ്റ് ചെയ്തുവെന്ന ചോദ്യത്തിന് സംവിധായകന് രാജീവ് രവിയ്ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ , അവനെ പോലെ വേറൊരാളെ കിട്ടുമോ?