World News
അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പിന്നി
ലോകത്തെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരം എന്ന കുപ്രസിദ്ധിയില് നിന്നും ഡല്‍ഹിക്ക് തല്ക്കാലം മോചനം .ലോകാരോഗ്യ സംഘടന പുറത്തുവിട്ട അര്‍ബന്‍ എയര്‍ ക്വാളിറ്റി ഡേറ്റാബേസിന്റെ പുതിയ പട്ടിക പ്രകാരം ഡല്‍ഹി ഇക്കുറി 11ആം സ്ഥാനതാണ്.എന്നാല്‍ ആദ്യ പത്ത് മലിന നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നാണ