Apps ഓഫ് ലൈനിലും ഇനി വീഡിയോ കാണാം; വരുന്നു 'യൂ ട്യൂബ് ഗോ’ ഓഫ് ലൈനില്‍ വീഡിയോ കാണുക എന്ന സ്വപ്നം ഇതാ നടക്കാന്‍ പോകുന്നു.ഡാറ്റ തീരുമെന്ന പേടിയും ഇനി വേണ്ട . യൂ ട്യൂബിന്റെ പുതിയ ആപ്ലിക്കേഷനാണ് ഇതിന് നമ്മെ സഹായിക്കുന്നത്.