India
ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും മലയാളി തന്നെ മുന്നില്‍
ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഒട്ടുംപിന്നില്‍ അല്ലെന്നു തെളിഞ്ഞു. അതേ, ദേശീയതലത്തില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.സെന്‍സസ് വകുപ്പു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്