Latest Articles
ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളിലെ വിഷാദരോഗ സാധ്യത വർധിപ്പിക്കും: പഠനം
പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗം, ഉത്‌കണ്‌ഠ, പോസ്‌റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡര്‍ (പിടിഎസ്‌ഡി – ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളിലെ വിഷാദരോഗം (Post-traumatic Stress Disorder (PTSD)) പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ കൂടുതല്‍...
Popular News
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ്
ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
മുഴുവൻ പേര്...
‘അനിമൽ’ ആയി രൺബീർ കപൂർ; ടീസർ
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്സ് അധ്യാപകനിൽ നിന്നും ക്രൂരനായ...
സിംഗപ്പൂരിന് വേണ്ടി ഒരു മലയാളി മെഡൽ: ശാന്തി പെരേരയുടെ ‘കേരള കണക്ഷൻ’
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ശനിയാഴ്ച്ച നടന്ന 100 മീറ്ററിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് താരങ്ങളുണ്ടായിരുന്നില്ല. പക്ഷേ മെഡലുകളിലൊന്നിന് മലയാളിക്ക് തന്നെ.വനിതാ 100 മീറ്ററിൽ വെള്ളി നേടിയ സിംഗപ്പുർ താരം...
രാജ്യാന്തര നേട്ടവുമായി ടൊവിനോ
അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ്...
താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്....