റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചത്.
ആറ് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു...
വാഷിങ്ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. അക്രമ സാധ്യത മുന്നിൽ കണ്ടു...
കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന് മാക്കുറ്റി. ഇത് സംബന്ധിച്ച് വക്കീല്‍ നോട്ടീസിനോട്...
ബോളിവുഡ് സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തില്‍ ദുൽഖർ സൽമാൻ നായകനാകുന്നു. 2021 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചീനി കം, പാ, ഷമിതാബ്, പാഡ്മാന്...
ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.