Latest Articles
ചർമം ചർമത്തോടു ചേരാതെ മാറിടത്തിൽ കൈവെച്ചത് ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി
News Desk -
0
മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Popular News
ജിദ്ദയിലേക്കുള്ള യാത്രയിൽ മലപ്പുറം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു
റിയാദ്: ദീര്ഘകാലത്തെ അവധികഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാന് ദുബൈയിലെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്കര് അലിയാണ് (38) വ്യാഴാഴ്ച...
കടയ്ക്കാവൂര് പോക്സോ കേസ്: മകന്റെ മൊഴിയിൽ കഴമ്പുണ്ട്; അമ്മയുടെ ജാമ്യം എതിർത്ത് സർക്കാർ
കൊച്ചി: കടയ്ക്കാവൂര് പോക്സോ കേസില് മാതാവിന്റെ ജാമ്യാപേക്ഷയെ എതിര്ത്ത് സര്ക്കാര് ഹൈക്കോടതിയില്. മാതാവിന്റെ മൊബൈലില്നിന്ന് തെളിവുകള് ലഭിച്ചുവെന്നാണ് സര്ക്കാര് കോടതിയെ അറിയിച്ചിരിക്കുന്നത്. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയിൽ സർക്കാർ നിലപാട്...
മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; അഞ്ച് പേര് അറസ്റ്റില്; പ്രതികള് മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ
തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് ഒരു സംഘം പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചതായി റിപ്പോര്ട്ട്. സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം...
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ...