മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടില്‍ 17 മലയാളം ചിത്രങ്ങള്‍. പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ് റഹ്മാന് എന്നിവര്‍...
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു. വെളിയംകോട് സ്വദേശി അലി (46) ആണ് മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍...
റിയാദ്: ദീര്‍ഘകാലത്തെ അവധികഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ദുബൈയിലെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്കര്‍ അലിയാണ് (38) വ്യാഴാഴ്ച...
കുളിക്കാതെ അല്ലെങ്കിൽ വെള്ളം തൊടാതെ നമുക്ക് എത്ര കാലം കഴിയാനാകും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആലോചിക്കുമ്പോൾ തന്നെ വളരെ വിചിത്രമായി തോന്നുന്നില്ലേ…എങ്കിലിതാ കേട്ടോളു ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട്...
ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന തമിഴ് പിന്നണി ഗാനരംഗത്തേയ്ക്ക്. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർഥന പാടുന്നതെന്നാണ് സൂചന. യുവൻ ശങ്കർ...