14 വർഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്.
വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്.
എം.എസ്. ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ആദ്യ പ്രോജക്ട് തമിഴിലാണ്. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാൺ, ഇവാന...
കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് കുമാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകി.
തിരുവനന്തപുരം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ...
ഹയാ കാര്ഡിന്റെ കാലാവധി നീട്ടിയതോടെ 2024 ജനുവരി 24 വരെ സന്ദര്ശകര്ക്ക് ഖത്തറില് പ്രവേശിക്കാം. ഇതോടെ വിസയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്കാതെ തന്നെ ഹയാ കാര്ഡുപയോഗിച്ച് പാസ് മാത്രം...