ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു. 100 വയസിനു മുകളിൽ പ്രായമുണ്ട്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. മധ്യപ്രദേശിലെ പന്ന കടുവ...
ഇസ്‌ലാമാബാദ്: ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക ഓഫിസ് അടച്ചുപൂട്ടുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
ഇതോടെ, രാജ്യത്ത് ടെക് ഭീമന്‍റെ 25 വർഷത്തെ...
ടെക്സാസ്: വരാനിരിക്കുന്ന ചില ദിവസങ്ങളിൽ ഭൂമി ഇത്തിരി വേഗത്തിൽ ഭ്രമണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അതു കൊണ്ട് തന്നെ ജൂലൈ 9, 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളുടെ നീളം...
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടർന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി...
ന്യൂഡൽഹി: പുതിയ ദലൈ ലാമയെ തെരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഇന്ത്യ. പിൻഗാമിയെ പ്രഖ്യാപിക്കാനുളള അധികാരം ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയിൽ നിക്ഷിപ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി. ടിബറ്റിലുളളവർക്ക്...
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.