നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
മനാമ: മലയാളി യുവാവ് ബഹ്റൈനില് മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്രാജ് (33) ആണ് മരിച്ചത്.
ആറ് വര്ഷത്തോളമായി ബഹ്റൈനില് ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു...
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. സംഘര്ഷഭരിതമായ അഞ്ച് വര്ഷങ്ങള്ക്കൊടുവില് സ്്പീക്കര്ക്കെതിരെയുള്ള പ്രമേയത്തിനുകൂടി വേദിയായാണ് സഭ പിരിയുന്നത്. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്. സമ്മേളനം തീരുന്നതോടെ...
ന്യൂഡല്ഹി: റിപ്പബ്ലിക് ദിനത്തില് പ്രഖ്യാപിച്ച ട്രാക്ടര് റാലി പിന്വലിക്കില്ലെന്ന് കര്ഷകര്. നാല്പ്പതോളം കര്ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന് മോര്ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന് ട്രാക്ടര് മാര്ച്ചുമായി മുന്നോട്ടു...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില് തന്നെ നടക്കുമെന്ന് സൂചന. ഏപ്രില് 15 നും 30 നും ഇടയില് തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്...
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....