14 വർഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്.
കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് കുമാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകി.
എം.എസ്. ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ആദ്യ പ്രോജക്ട് തമിഴിലാണ്. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാൺ, ഇവാന...
കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്....