കേരളത്തിൽ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ...
അൽബാഹ∙ സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി ഡ്രൈവർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് (49) ആണു മരിച്ചത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അകലെ അൽബാഹ പ്രവിശ്യയിലെ...
മ്യാന്മറില് പ്രക്ഷോഭകര്ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില് 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ് എന്നിവിടങ്ങളിലാണ് കൂടുതല് പേര് മരിച്ചത്. മരണസംഖ്യ ഉയരാന് സാധ്യതയെന്നും വിവരം.
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനത്ത്. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ് ഗ്ലോബല് റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്.