Latest Articles
കനത്ത മഴയിലും ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു
News Desk -
0
മലപ്പുറം: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില് രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ...
Popular News
കുവൈറ്റിലേക്ക് കൂടുതൽ വിമാന സർവീസുകൾ
തിരുവനന്തപുരം: കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി കുവൈറ്റ് എയർവെയ്സ്. ആഴ്ചയിൽ നാല് സർവീസുകൾ നടത്തിയിരുന്നത് അഞ്ചായി വർധിപ്പിച്ചു.
എല്ലാ ഞായറാഴ്ചകളിലുമാണ് പുതിയ സർവീസ്....
ചുമതലയേറ്റ് നാലാം ദിനം ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ സൈന്യം
ടെൽ അവീവ്: ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ...
അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണസംഘം സ്ഥലത്തെത്തി
ന്യൂഡല്ഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന് അന്വേഷണസംഘം സ്ഥലത്ത്. എയര് ആക്ഷന് ഇന്വെസ്റ്റിഗേഷന് ബ്യൂറോ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര് വിമാനഭാഗങ്ങള് പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്...
ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് മുന്നറിയിപ്പുമായി നെതന്യാഹു; വിജയപാതയിലെന്ന് അവകാശവാദം
ജെറുസലേം: ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്റാഈൽ വിജയപാതയിലാണെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്റാഈൽ വ്യോമസേനയ്ക്ക് ടെഹ്റാന്റെ ആകാശത്ത് പൂർണ്ണ നിയന്ത്രണമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ്,...
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക...